റെയ്ഡ്; പെരുവയലില്‍ അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
പെരുവയല്‍: അനര്‍ഹമായി കൈവശംവെച്ച റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തുന്നതിനായി പെരുവയല്‍ പഞ്ചായത്തിലെ പരിയങ്ങാട്, കുറ്റിക്കടവ് ഭാഗങ്ങളിലെ വീടുകളില്‍ റെയ്ഡ് നടത്തി. അനര്‍ഹമായി കൈവശം വെച്ച 14 മുന്‍ഗണനാവിഭാഗം റേഷന്‍കാര്‍ഡുകള്‍ താലൂക്ക്...