ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂൾ ഓൺ ലൈൻ കലാമേളയുടെ സമാപനവും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും LSS, USS വിജയികൾക്കുള്ള സമ്മാനദാനവും സ്കൂൾ...
സംവിധായകൻ വിനയന്റെ “പത്തൊൻപതാം നൂറ്റാണ്ടിൽ” നായകൻ സിജു വിൽസൺ. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം...
ചാത്തൻങ്കാവിൽ രണ്ട് നിർധനർക്ക് വീടൊരുക്കാൻ നാട്ടുകാരുടെ കൂട്ടായ്മ കുന്നമംഗലം : നാട്ടുകാരുടെ കൂട്ടായ്മയിൽ ചാത്തൻകാവ് രണ്ട് നിർധനർക്ക് വീട് ഒരുക്കുന്നു.യുഡിഎഫ് ചാത്തൻകാവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മേൽക്കൂര ഭവന...
കുന്ദമംഗലം മാതൃക പോലീസ് സ്റ്റേഷൻ ഫെബ്രുവരി 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുന്ദമഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ 27 ന് വൈകീട്ട് മൂന്നു മണിക്ക്...
വയനാട് മേപ്പാടിയിലെറെയിൻ ഫോറസ്റ്റ് പ്രവർത്തിച്ചത് സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെയെന്ന് ഫോറസ്റ്റ് വിഭാഗം കണ്ടെത്തി. വയനാട് മേപ്പാടിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ യാതൊരു സുരക്ഷാ സംവിധാങ്ങൾ പാലിക്കാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന്...
കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ജയിലിലെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്. കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കാണ് ക്രൈംബ്രാഞ്ച്...
പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു പതിനാലാം കേരള നിയമസഭ. സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ക്കും 14 സര്‍ക്കാര്‍ പ്രമേയങ്ങള്‍ക്കും...
താത്തൂർപൊയിലിൽ പോളിംഗ് 86.1 ശതമാനം മാവൂർ: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച മാവൂർ പഞ്ചായത്തിലെ വാർഡ് 11 താത്തൂർപൊയിലിൽ ഇന്ന് ( ജനു.21) നടന്ന ഉപതെരഞ്ഞെടുപ്പിൽ 86.1...
സ്ക്വായ് സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പും കോച്ചസ് ട്രെയിനിങ്ങ് ക്യാമ്പും 23, 24 തീയ്യതികളിൽ കുന്ദമംഗലത്ത് കായിക യുവജന കാര്യ മന്ത്രാലയത്തിന്റെയും സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെയും...