കുവൈത്തിൽ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
കുവൈത്ത് : കോവിഡ് ബാധിച്ച് കോഴിക്കോട് പെരുമണ്ണ സ്വദേശി സ്വദേശി നുഹൈമാൻ കാരാട്ട് മൊയ്തീൻ(43) കുവൈറ്റിൽ മരിച്ചു. ഇദ്ദേഹം ജാബർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിറ്റി സെന്റർ ജീവനക്കാരനാണ്...









