അന്തർ ജില്ലാ ബസ്സ് സർവീസുകൾ തുടങ്ങി കോഴിക്കോട് നിന്ന് ഇതുവരെ 25 സർവീസ്
കോഴിക്കോട് : അന്തർ ജില്ലാ സർവീസുകൾ ആരംഭിച്ചു. മുഴുവൻ സീറ്റിലും ആളുകൾക്ക് ഇരുന്നു യാത്ര ചെയ്യാം. മാസ്ക് നിർബന്ധമായി ഉപയോഗിക്കണം. കോഴിക്കോട് കെ എസ് ആർ ടി...









