എം.പി വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ അനുശോചനം സംഘടിപ്പിച്ചു
കുന്ദമംഗലം: പ്രമുഖ സോഷ്യലിസ്റ്റും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.പി വീരേന്ദ്രകുമാര്‍ എം.പിയുടെ വിയോഗത്തില്‍ ലോക് താന്ത്രിക് ജനതാദള്‍ കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി...








