ട്വന്റി 20 ലോകകപ്പ് 2022-ലേക്ക് മാറ്റിവെച്ചേക്കും; ഐപിഎല്‍ ഒക്ടോബറില്‍ നടക്കാന്‍ സാധ്യത
ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് 2022-ലേക്ക് മാറ്റിവെച്ചേക്കും. വ്യാഴാഴ്ച നിര്‍ണായകമായ ഐ.സി.സി ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഒക്ടോബറില്‍...









