കുന്ദമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ടും കുന്ദമംഗലം ഹൗസിംഗ് സൊസൈറ്റി വൈസ് പ്രസിഡണ്ടുമായ എം.പി. കേളുക്കുട്ടിയുടെ മാതാവും മുനമ്പാറയില്‍ പരേതനായ ഉക്കണ്ടന്‍ നായരുടെ ഭാര്യയുമായ തേയി അമ്മ...
ന്യൂഡല്‍ഹി: നീണ്ട ലോക്ക് ഡൗൺ കാലയളവിനു ശേഷം ശേഷം രാജ്യത്ത് ട്രെയിന്‍ ഗതാഗതം മേയ് 12 നു ആരംഭിക്കും. ഘട്ടം ഘട്ടമായാണ് യാത്ര ആരംഭിക്കുക. ആദ്യഘട്ടത്തില്‍ 15...
രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ്. 24 മണിക്കൂറിനിടെ ് 4213 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം 4000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്....
കുന്നമംഗലം: കര്‍ഷകസംഘം കളരിക്കണ്ടി മേഖല കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മേഖലയിലെ വീടുകളില്‍ ആരംഭിക്കുന്ന ജൈവ പച്ചക്കറിത്തോട്ട നിര്‍മ്മാണം സി.പി.ഐ.എം കളരിക്കണ്ടി ലോക്കല്‍ സെക്രട്ടറി എ. പി. ദേവദാസന്റെ കുടുംബത്തിന്...
മലയോര മേഖലയുടെ ആരോഗ്യ രംഗത്ത് നിറസാന്നിധ്യമായ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ മാതൃ ദിനത്തോടനുബന്ധിച്ച് ഇന്ന് അമ്മമാരായ വര്‍ക്ക് സമ്മാനപ്പൊതികള്‍ നല്‍കി ആഘോഷിച്ചു. അമ്മയാണ് നമ്മുടെ ആരോഗ്യത്തിന് ആദ്യാക്ഷരം...
കഴിഞ്ഞ ദിവസമാണ് പയിമ്പ്ര സ്വദേശി പടിഞ്ഞാറയില്‍ മുഹമ്മദിന് മുക്കം റോഡില്‍ നിന്നും സ്വര്‍ണമാല കളഞ്ഞ് ലഭിച്ചത്. ഒരു പേഴ്‌സും സ്വര്‍ണവുംകൂടെ കളഞ്ഞ് കിട്ടുകയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് എല്ലാവരും...
വ്യാപാര സ്ഥാപനങ്ങൾ നിലവിൽ തുറക്കാം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് ഇന്ന് കട തുറക്കാൻ എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ...
പട്ടികജാതി വികസന വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന വിഷയത്തില്‍ മുന്‍ എംഎല്‍എ യു.സി രാമന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കോവിഡ് 19 കാലത്തെ വറുതിയില്‍ പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്കകൂടി കോവിഡ്. രണ്ടുപേരും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം വന്നവരാണ്. ഒരാള്‍ കോഴിക്കോടും ഒരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാംതിയതി ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും...