അംബികയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ; സാമൂഹിക വകുപ്പിന് കീഴിലെ നാഷണല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വീട്...
വെള്ളിമാട്കുന്നിലെ മേരിക്കുന്നില്‍ ഭിന്നശേഷിക്കാരായ മക്കളെയും മാനസികാസ്വാസ്ത്യമുള്ള ഭര്‍ത്താവ് സോമക്കുറുപ്പിനെയും സംരക്ഷിക്കാന്‍ കഷ്ടപ്പെടുന്ന അംബികയുടെ വീട് കേന്ദ്ര സാമൂഹിക വകുപ്പിന് കീഴില്‍ കലക്ടര്‍ ചെയര്‍മാനായ നാഷണല്‍ ട്രസ്റ്റ് ഭാരവാഹികള്‍...








