ഇന്ത്യയിൽ രോഗികളുടെ എണ്ണം 78000 കടന്നു ആശങ്കയിൽ രാജ്യം
ന്യൂ ഡൽഹി :രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവ് . രോഗികളുടെഎണ്ണം 78003 ആയി ഉയർന്നു. 2549 കോവിഡ് ബാധിതർ രാജ്യത്ത് മരണപ്പെട്ടു. കഴിഞ്ഞ ദിവസം 74000...









