തൃശൂര്‍ ദേശീയപാതയിലെ ദുരന്തം: അമിതവേഗതയും പാർക്കിംഗും വില്ലനായി; പിഴവ് പറ്റിയിട്ടില്ലെന്ന് NHAI
തൃശൂർ: കൈപമംഗലത്തുണ്ടായ വാഹനാപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അമിതവേഗതയും അനധികൃത പാർക്കിംഗുമാണ് ദുരന്തത്തിന് കാരണമായത് എന്നും നിർമ്മാണ സ്ഥലത്ത് മതിയായ...









