Local

സബ്ജില്ല കലോത്സവം;അറബിക് ക്വിസ് മത്സരത്തില്‍ ലിയാന് ഒന്നാം സ്ഥാനം

സബ്ജില്ല കലോത്സവത്തില്‍ അറബിക് ക്വിസ് മത്സരത്തില്‍ കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളിലെ ലിയാന് ഒന്നാം സ്ഥാനം. എ ഗ്രേഡോടുകൂടിയാണ് ഒന്നാം സ്ഥാനം നടിയത്.
ചേരിക്കമ്മല്‍ വീട്ടിലെ മുജീബ് സാലിഹ ദമ്പതികളുടെ മകളാണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ലിയാന്‍.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!