Local News

എസ് എസ് എഫ് റോഡ് മാര്‍ച്ച് സംഘടിപ്പിച്ചു

എസ് എസ് എഫ് അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ‘ നമ്മൾ ഇന്ത്യൻ ജനത ‘ എന്ന പ്രമേയത്തിൽ എസ് എസ് എഫ് കുന്ദ മംഗലം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് മാർച്ച് സംഘടിപ്പിച്ചു . മാവൂർ എളമരം കടവ് പാലത്തിൽ നിന്നും ആരംഭിച റോഡ് മാർച്ച് പൂവാട്ടുപറമ്പില്‍ സമാപിച്ചു. സമസ്ത ജില്ലാ ഉപാധ്യക്ഷൻ അബ്ദുല്ലത്തീഫ് മുസ്‌ലിയാർ കുറ്റിക്കാട്ടൂർ ഫ്ലാഗ് ഓഫ് നിർവഹിച്ചു . പൂവാട്ടുപറമ്പിൽ നടന്ന സമാപന സംഗമം ജില്ലാ എക്സിക്യൂട്ടീവ് അംഗം അജ്‌സൽ സഖാഫി ഉദ് ഘാടനം ചെയ്തു .ഡിവിഷൻ സെക്രട്ടറി ഷുഹൈബ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി .ഷുഹൈബ് അദനി, സലാഹുദ്ധീൻ സഖാഫി , ബുജൈർ ലത്തീഫി സംസാരിച്ചു . 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!