യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം സമ്മേളനം ചെത്തുകടവിൽ വെച്ച് നടന്നു.യുവജനറാലി ചെത്തുകടവ് അങ്ങാടിയിൽ സമാപിച്ചു. പൊതു സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ MLA ഉദ്ഘാടനം ചെയ്തു. Kpcc മെമ്പർ N. സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനിൽ ലാൽ അദ്യക്ഷത വഹിച്ച പരിപാടിയിൽ. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി
എം ധനീഷ് ലാൽ , ആർഷഹിൻ ,എടക്കുനി അബ്ദുറഹ്മാൻ. വിനോദ് പടനിലം. എം പി കേളുക്കുട്ടി. Rഅഡ്വക്കേറ്റ്. VT നിഹാൽ. Cv സംജിത്. പി സ്വാമിക്കുട്ടി. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു സ്വാഗതവും ഷിജിൽ നന്ദിയും പറഞ്ഞു
യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം സമ്മേളനം ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു

