Local News

ചാത്തമംഗലം തുവ്വകടവത് ഭഗവതി കാവിൽ ഉത്സവത്തിന് കൊടിയേറി

ചാത്തമംഗലം തുവ്വകടവത് ഭഗവതി കാവിൽ ഉത്സവത്തിന് കൊടിയേറി. മാർച്ച്‌ 12 നാണു ഉത്സവം. കോടിയേറ്റം മുതൽ ഉത്സവം വരെ വൈകുന്നേരം ദീപാരാധനക്ക് ശേഷം അന്നദാനം ഉണ്ടായിരിക്കും ഉത്സവത്തിന് രാവിലെ ഗണപതി ഹോമം വിവിധ തരം തി റകൾ അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!