Local News

ഹെവൻസ് പ്രീ സ്കൂൾ കുന്ദമംഗലം അഞ്ചാമത് വാർഷികാഘോഷവും മൂന്നാമത് ബിരുദദാനവും നടന്നു

ഹെവൻസ് പ്രീ സ്കൂൾ കുന്ദമംഗലം അഞ്ചാമത് വാർഷികാഘോഷവും മൂന്നാമത് ബിരുദദാനവും ചടങ്ങും നടന്നുകുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങ് പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.കുട്ടികൾ നമ്മളിൽ ഏൽപ്പിക്കപ്പെട്ട അമൂല്ല്യ നിധികളാണ് അവരെ ഹെവൻസ് പോലെഉള്ള സ്ഥാപനങ്ങൾ വളരെയധികം ശ്രദ്ധയോടെ ധാർമികബോധമുള്ള കുട്ടികളായി വളർത്തിയെടുക്കുന്നത് ഏറെ സന്തോഷകരമാണ് എന്ന് ഉദ്‌ഘാടനപ്രസംഗത്തിൽ മന്ത്രി പറഞ്ഞു.എം.സി.ഇ.ടി ചെയർമാൻ വി.പി. ബഷീർ അധ്യക്ഷതയും മേനേജർ എം.സിബഗത്തുള്ള സ്വാഗതവും വഹിച്ചു.കുട്ടികൾക്കുള്ള ബിരുദദാന മൊമെന്റോ സർട്ടിഫിക്കറ്റും മന്ത്രി അഹമ്മദ് ദേവർകോവിൽ നൽകി.പ്രിൻസിപ്പൽ ജസീന മുനീർ റിപ്പോർട്ട് അവതരിപ്പിച്ചു.എം.എൽ.എ പി .ടി .എ റഹീം കേരള മദ്രസ അധ്യക്ഷക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി അബ്ദുൾ ഗഫൂർ എന്നിവർ മുഖ്യാത്ഥികാളായിരുന്നു. മാനേജർ,പി.ടി.എ പ്രസിഡന്റ്, ഹെവൻസ് പ്രിൻസിപ്പൽ എന്നിവർക്ക് എം.എൽ.എ മൊമെന്റോ നൽകി ആദരിച്ചു.കളറിംഗ് മത്സരം പി.എം ഷെരിഫുദ്ധീൻ (എം.സി.ഇ.ടി) വൈസ് ചെയർമാൻ ഫലപ്രഖ്യാപനം നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി ,എ.ഇ.ഒ പോൾ കെ.ജെ സബ്ഇൻസ്‌പെക്ടർ മുഹമ്മദ് അഷ്‌റഫ്, ജനാർദ്ദനൻ കളരിക്കണ്ടി(സി.പി.ഐ) സുധീഷ് കുരിക്കത്തൂർ(സി.പി.ഐ.എം) ,കെ.കെ അബ്‌ദുൾ, ഹമീദ് (വെൽഫെയർ പാർട്ടി) പി.കെ ബാപ്പു (ഹാജി ഹജ്ജ് കമ്മിറ്റി ട്രെയിനർ) ,കെ.ടി ഇബ്രാഹിം മാസ്റ്റർ ഏരിയ പ്രസിഡന്റ് (ജെ .ഐ.എച്ച്) പ്രസിഡന്റ് എം.ബാബുമോൻ (കേരളവ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്) ,സുബാഷ് കേരളവ്യാപാരി വ്യവസായി സമിതി സെക്രട്ടറി, ഇ.പി ലിയാഖത്ത് അലി (ജെ .ഐ.എച്ച് കുന്ദമംഗലം) , അലി പി.സെക്രട്ടറി (എം.സി.ഇ.ടി) സുബെർ കുന്ദമംഗലം (എം.സി.ഇ.ടി ട്രഷറർ) കുന്ദമംഗലം എച്ച് ദീപു (എച്ച് എം കുന്ദമംഗലം സ്കൂൾ) സെക്രട്ടറി റംസി അഹമ്മദ് കുട്ടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.വിജയികൾക്കുള്ള സമ്മാനവും നൽകി.സമാപന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ഷിഫാ ഷെറിൻ നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!