Local

25-ാമത് വേൾഡ് ഫൂട്ട് വോളി ചാംപ്യൻഷിപ്പിന്റ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു

കോഴിക്കോട് : ഈ മാസം 23 മുതൽ 28 വരെ കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കുന്ന 25-ാമത് വേൾഡ് ഫൂട്ട് വോളി ചാംപ്യൻഷിപ്പിന്റ വെബ് സൈറ്റ് കേരള കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തു .ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി എ കെ മുഹമ്മദ് അഷ്‌റഫ് ,ആർ ജയന്ത് കുമാർ ,എം എ സാജിദ് എന്നിവർ പരിപാടിയിൽ സംസാരിച്ചു . കോ ഓർഡിനേറ്റർ സി റമീസ് അലി സ്വാഗതവും ഓർഗനൈസിങ് കമ്മിറ്റി ജോയിൻസെക്രട്ടറി സി പി എ റഷീദ് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!