ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നും വീണ് വയോധികന് പരിക്ക്.കുന്ദമംഗലം പടനിലത്ത് നിന്നും കയറിയ ആളാണ് ബസിന്റെ ഡോർ അടക്കാത്തതിനെ തുടർന്ന് തെറിച്ച് വീണത്.ഇന്ന് രാവിലെയാണ് സംഭവം.പ്രഭാകരൻ (55) നാണ് പരിക്കേറ്റത്.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ പരിക്ക് ഗുരുതരമാണ്.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വീണ് വയോധികന് പരിക്ക്

