കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിക്ക് പരുക്ക്. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം. ഒരു കുട്ടിക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രണ്ട് തെരുവു നായകൾ ചേർന്നാണ് സ്കൂൾ വിദ്യാർത്ഥികളെ ആക്രമിച്ചത്.
കോഴിക്കോട് വിദ്യാർത്ഥിക്ക് നേരെ തെരുവുനായ ആക്രമണം; മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

