Local News

ജനശബ്ദം ‘കലോത്സവം സ്പെഷ്യൽ’ പതിപ്പ് പുറത്തിറക്കി

സംസ്ഥാന സ്‌കൂൾ കലോത്സവത്തോട് അനുബന്ധിച്ച് ജനശബ്ദം കലോത്സവം സ്പെഷ്യൽ പതിപ്പ് പുറത്തിറക്കി.പതിപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കോഴിക്കോട് എം എൽ എയും കലോത്സവ വർക്കിങ് കമ്മിറ്റി ചെയർമാനുമായ തോട്ടത്തിൽ രവീന്ദ്രന് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനിയിൽ വെച്ചാണ് ചടങ്ങ് നടന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്,എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ,സച്ചിൻ ദേവ് എം എൽ എ,കോഴിക്കോട് ജില്ലാ കളക്ടർ,കോഴിക്കോട് മേയർ,ഗോപിനാഥ് മുതുകാട് തുടങ്ങിയവരുടെ ആശംസകൾ ഉൾപ്പെടെ എട്ട് പേജുകൾ അടങ്ങിയ സ്പെഷ്യൽ പതിപ്പിൽ ജനശബ്ദം ചീഫ് എഡിറ്റർ എം സിബഗത്തുള്ള, കോയ കുന്ദമംഗലം,സി എ സന്തോഷ്,കെ ടി ശേഖർ,ദീപ കെ ,ഫിറോസ് ഖാൻ,സി മനോജ് കുമാർ,റിയാസ് എം,ഷീജ ശശി,ഒ കെ ഇസ്മായിൽ,എ ഉമേഷ്,എന്നിവരുടെ ലേഖനങ്ങളും ഉൾപ്പെടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!