ജോസ്.കെ.മാണി എം.പി യുടെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയില്‍ മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ള അംഗീക്യത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്‌ടോബര്‍ 17 വൈകീട്ട് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ നം. 0495-2371911.