Local

കാലം സമൂഹം ചരിത്രം; പുസ്തക പ്രകാശനം നാളെ വൈകുന്നേരം കളൻതോട് വെച്ച് നടക്കും

കാലം സമൂഹം ചരിത്രം പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകുന്നേരം നാല് മണിക്ക് കളൻതോട് വെച്ച് നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ എളിമയും ലാളിത്യവും നിറഞ്ഞ ജീവിതം വളർന്നു വരുന്ന തലമുറക്ക് തികഞ്ഞ മാതൃകയായ ചരിത്രസന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോട് കൂടി കോഴിക്കോട് കളൻതോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ചെയർ തയ്യാറാക്കിയ പുസ്തകമാണിത്.കള്ളംതോട് ജുമാ മസ്ജിദിന് സമീപം നടക്കുന്ന സമ്മേളനം പാണാക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ ഉദ്ഘടാനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കെ.കെ.മുഹമ്മദ് (ലുലുക്കാസ്) പുസ്തകം ഏറ്റുവാങ്ങും. ചടങ്ങിൽ കൊയ്യോട് പി.പി.ഉമ്മർ മുസ്ല്യാർ,പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ബാസ്അലി തങ്ങൾ,റഷീദലി തങ്ങൾ, ഹമീദലി തങ്ങൾ, സ മുനവ്വറലി തങ്ങൾ,മുഹമ്മദ്കോയതങ്ങൾ ജമലുല്ലയിലി തങ്ങൾ,മുബഷിർതങ്ങൾ,എം.ടി.അബ്ദുള്ളമുസ്‌ലിയാർ,ഇ.ടി.മുഹമ്മദ്,ബഷീർഎം.പി,ഡോ:എം.കെ.മുനീർ,എം.സി.മായിൻഹാജി,കെ.എംഷാജി,അബ്ദു സമദ്പൂക്കോട്ടൂർ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ കെ.എ.ഖാദർ മാസ്റ്റർ,എൻ.പി.ഹംസമാസ്റ്റർ,അബൂബക്കർഫൈസി മലയമ്മ,അയ്യൂബ്കൂളിമാട്,അഹമ്മദ്കുട്ടി അരയങ്കോട്,എൻ.പി.ഹമീദ്മാസ്റ്റർ,കുഞ്ഞിമരക്കാർമലയമ്മ,പി.കെ.ഹക്കീംമാസ്റ്റർ,സിറാജ് മാസ്റ്റർ,ഫാസിൽബി തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!