Kerala

മകനെ സ്‌കൂളിലാക്കാൻ പോയ യുവതി പിന്നെ തിരിച്ചു വന്നില്ല, കണ്ടെത്തിയത് ഒരു വർഷത്തിന് ശേഷം

കാസർകോട്: തൃക്കരിപ്പൂർ പൂവളപ്പിൽ നിന്നും ഒരു വർഷം മുമ്പ് കാണാതായ യുവതിയെയും(32) മകനെ യും(6) കർണാടകയിൽ നിന്നും ചന്ദേര പൊലീസ് കണ്ടെത്തി. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒരു വർഷം മുമ്പ് മകനെ സ്‌കൂളിൽ വിടാൻ പോയതാണ് യുവതി. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പൊലീസിന്റെ അന്വേഷണം തെറ്റിക്കാൻ കത്തെഴുതി വെച്ചായിരുന്നു യുവതി പോയത്. യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

യുവതിയുടെ ഫോൺ നമ്പർ അന്വേഷണത്തിനിടെ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ ഫോൺ വിളികൾ പരിശോധിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. പിന്നീട് പൊലീസ് യുവതിയെ പിടികൂടുകയും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് സ്വന്തം ഇഷ്ട പ്രകാരം പോകാൻ കോടതി അനുവദിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!