Local News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന് താഴെ ദയനീയ അവസ്ഥയിൽ തെരുവ് നായ

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന് ദയനീയ അവസ്ഥയിൽ നായയെ കണ്ടെത്തി.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നായ വളരെ അവശ നിലയിൽ ഇവിടെ കിടക്കുകയാണ്.ദിവസേന ഒരുപാട് ആളുകൾ കയറിയിറങ്ങുന്ന ഇടമാണിവിടം എന്നാൽ ഈ മിണ്ടാപ്രാണിയെ ഇത് വരെ ഇവിടെ നിന്നും മതിയായ ചികിത്സ നൽകുന്നതിനോ ആവിശ്യമായ ഭക്ഷണം നൽകി ആരോഗ്യം വീണ്ടെടുക്കുന്നതിനോ ആരും മുന്നിയിട്ടിറങ്ങിയിട്ടില്ല.ദിവസേന തെരുവ് നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന നിരവധി വാർത്തകൾ നമ്മുടെ മുന്നിൽ എത്തുന്നുണ്ടെങ്കിലും ഇത്തരം കാഴ്ചകൾ ആരും കാണാതെ പോകരുത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!