കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു . പെരുവയൽ സ്വദേശി അശ്വിനാണ് മരിച്ചത് . നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അശ്വിനൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടത്തിൽ ഒരു മരണം

