Trending

ഡയാലിസിസ് രോഗികൾക്ക് കെ.എം.സി സി ധനസഹായം

കുന്ദമംഗലം: സൗദി ഖമ്മീഷ് മുശൈത്ത് കെ.എം.സി.സി കമ്മറ്റി ഫണ്ട് കൈമാറി. കുന്ദമംഗലം പഞ്ചായത്തിലെ തിരഞ്ഞടുത്ത ഡയാലിസിസ് രോഗികൾക്കാണ് സഹായം നൽകുന്നത് . രോഗികൾക്കുള്ള ഫണ്ട് കെ.എം.സി.സി ഭാരവാഹികളായ ഹാഫിസ്, റാഷിക്ക് എന്നിവ൪ ചേർന്ന് കുന്ദമംഗലം പഞ്ചായത്ത മുസ്ലീം ലീഗ് പ്രസിഡന്റ്റ് ഒ. ഉസ്സയിന് കൈമാറി.
സി.എച് സെന്റ൪ സിക്രട്ടറി അരിയിൽ മൊയ്തീ൯ ഹാജി, എൻ.സദക്കത്തുള്ള,മുഹമ്മദ് കോയ.ഐ , എൻ.എം . യൂസഫ്, എ.കെ . ഷൗക്കത്തലി , എം.വി ബൈജു , ഒ.സലീം, മുഹമ്മദലി എം.പി എന്നിവ൪ ചടങ്ങിൽ പങ്കടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!