Local News

മൈത്രി എഡ്യുക്കേഷൻ &; ചാരിറ്റമ്പിൾ സൊസൈറ്റി അനുമോദന സായാഹ്‌നം എം എൽ എ ഉദ്ഘാടനം ചെയ്തു

മൈത്രി എഡ്യുക്കേഷൻ & ചാരിറ്റമ്പിൾ സൊസൈറ്റി അനുമോദന സായാഹ്‌നം എം എൽ എ അഡ്വ: പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. കെ.ശ്രീധരൻ (മൈത്രി – പ്രസി) അദ്ധ്യക്ഷതവഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ മുഖ്യ അതിഥിയായി സംസാരിച്ചു . വി. അനിൽകുമാർ (വൈ.പ്രസിഡന്റ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) ഷിയോലാൽ എൻ ( കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ) കെ.എം ഗിരീഷ് (സി പി ഐ എം പതിമംഗലം ലോക്കൽ സെക്രട്ടറി) സുബൈദ .വി എന്നിവർ സംസാരിച്ചു. കെ പി അഷ്റഫ് മാസ്റ്റർ ( സെക്രട്ടറി മൈത്രി ) സ്വാഗതം പറഞ്ഞു. ടി.കെ രാജീവ് കുമാർ (ജോ: സെക്രട്ടറി) നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!