കോടമ്പാട്ടിൽ പെണ്ണുക്ക (107) നിര്യാതയായി.
ഭർത്താവ്; പരേതനായ കോടമ്പാട്ടിൽ ഉണീ ചോയീ
മക്കൾ: രവീന്ദ്രൻ, സുന്ദരൻ,പരേതരായ ഡോ കെ വാസു, ബാലൻ(മാതൃഭൂമി ഏജന്റ് )മാളു, ശോഭന, ഉഷാകുമാരി.
മരുമക്കൾ. പരേതനായ അമ്പാഴംകണ്ടിയിൽ രാമൻ. കൊടുവാട്ടു രവീന്ദ്രൻ, നാരകത്തു വിരുപ്പിൽ സുബ്രമണ്യൻ,സുലോചന, പ്രിയദർശിനി, ലീല.
സംസ്കാരം ഇന്ന് 3മണിക്ക് വീട്ടുവളപ്പിൽ.