Local News

വ്യാപാരി മിത്ര പദ്ധതിയുടെ കുന്ദമംഗലം മേഖല തല ഉദ്ഘാടനം എം എൽ എ നിർവഹിച്ചു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ല കമ്മറ്റി നടപ്പിലാക്കി വരുന്ന വ്യാപാരി മിത്ര പദ്ധതിയുടെ കുന്ദമംഗലം മേഖല തല ഉദ്ഘാടനം കുന്ദമംഗലം എം എൽ എ പി ടി എ റഹീം നിർവ്വഹിച്ചു. പി.രാജൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ജില്ല സെക്രട്ടറി ടി.മരക്കാർ ജോ സെക്രട്ടറി കെ എം. റഫീഖ് ജില്ല കമ്മറ്റി അംഗങ്ങളായ സി എം . ബൈജു , ബഷീർ നീലാ റമ്മൽ സംസാരിച്ചു എ.പി. ദേവദാസൻ സ്വാഗതം പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!