Trending

കുന്ദമംഗലത്ത് മണ്ഡലം യൂത്ത് കോൺഗ്രസ്സ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരിനാഥിനെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി വിജയൻ്റെ പോലീസ് നടപടിക്കേതിരേ കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ ഉത്ഘാടനം ചെയ്തു നിയോജമണ്ഡലം പ്രസിഡൻ്റ് സുജിത്ത് കഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ സി വി – സംജിത്ത്, റെജിൽദാസ് ചേരുംചാൽ, അസീസ് മാവൂർ ,ഫഹദ് പാഴൂർ, എം -മനിൽ ലാൽ, സമദ് മാവൂർ, ജനിഷ് കുറ്റിക്കാട്ടൂർ, എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!