Trending

കോൺട്രാക്ടർമാർക്ക് ലൈസൻസ് അനുവദിക്കണം ത്രിതല പഞ്ചായത്തുകളിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് അസോസിയേഷൻ (CWSA)

കോൺട്രാക്ടർമാർക്ക് ലൈസൻസ് അനുവദിക്കുക ത്രിതല പഞ്ചായത്തുളിൽ, സൈറ്റ് ഇൻഷൂർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്ട്രക്ക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (CWSA ) കുന്ദമംഗലം മേഖല കമ്മറ്റി ബുധനാഴ്ച വൈകുന്നേരം കുന്ദമംഗലത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മേഖല പ്രസിഡണ്ട് ഗണേഷൻ അധ്യക്ഷത വഹിക്കുന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ പ്രിഡണ്ട് ഗണേഷൻ പന്തീർപ്പാടം, സിക്രറട്ടറിവിനോദ് പുറ്റാട്ട്, ജില്ലാ കമ്മറ്റി മെമ്പർ മോഹൻദാസ് ആരാമ്പ്രം, സന്തോഷ്കുമാർ, സദാനന്ദൻ, പെരുവഴിക്കടവ് മോഹൻദാസ് ചാത്തമംഗലം എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!