കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയും ആർട്ടിസാൻസ്- സ്കിൽഡ്- ജനറൽ വർക്കേഴ്സ് യുണിയൻ എസ് ടി യു സംയുക്തമായി സംഘടിപ്പിച്ച ക്ഷേമനിധി അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണവും തൊഴിലാളി കൺവെഷനും എസ്. ടി. യു. സംസ്ഥാന പ്രസിഡണ്ട് യു.പോക്കർ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് പി.കൗലത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമനിധി ഓഫിസർ പ്രമീളകുമാരി മുഖ്യ പ്രഭാക്ഷണം നടത്തി.കെ.എം. കോയ.കബീർ പെരുമണ്ണ,ഷമീറ പെരുമണ്ണ,ഐ.മുഹമ്മദ് കോയ.എൻ.എം.യുസഫ്.എം.വി ബൈജു.കമ്മറുദീൻ.അബാസ്, എ.പി .സഫിയ, ഫാത്തിമജസ് ലി, എന്നിവർ സംസാരിച്ചു.യു.സി ബുഷറ സ്വാഗതവും ഷഹർബാൻ ഗഫുർ നന്ദിയും പറഞ്ഞു
കമ്മിറ്റിയുടെ പ്രസിഡണ്ടായി ഷഹർബാൻ ഗഫുർവൈസ്.പ്രസിഡണ്ട്: പി. കൗലത്ത്
ഫാഹിദ,ജനറൽ സെക്രട്ടറി ബുഷറകുഴിമണ്ണിൽ ജോ: സെക്രട്ടറി.ബുഷറ യു സി നുസ് റാബിട്രഷറർ. ഫാത്തിമ ജെസ് ലി എന്നിവരെയും തെരഞ്ഞെടുത്തു
ആർട്ടിസാൻസ്- സ്കിൽഡ്.ജനറൽ വർക്കേഴ്സ് യൂണിയൻ എസ് ടി യു ഐ ഡി കാർഡ് വിതരണവും തൊഴിലാളി കൺവെൻഷനും സംഘടിപ്പിച്ചു

