കുന്നമംഗലം ഐ ഐ എം ന് സമീപം അടുക്കത്ത് പ്രഭാവതി എം.പി (69) നിര്യാതയായി
ഭർത്താവ് പരേതനായ പേരടി സദാനന്ദൻ
മക്കൾ ഷില്ലി (മുത്തുറ്റ് ഫിൻ കോർപ്പ് മുക്കം ബ്രാഞ്ച് ) ഷാലു പി (പ്രഭാ സർവ്വീസ് മണാശ്ശേരി ) മരുമക്കൾ അജിത്ത് മന്നത്തു കണ്ടി മായനാട് . സബിത പി. പീച്ചംങ്ങോട്ട് കോണോട്ട് സഹോദരങ്ങൾ രമ മാവൂർ, സ്നേഹലത വള്ളിക്കുന്ന് , സജീവ് കുമാർ മണാശ്ശേരി, രഞ്ജിത്ത്കുമാർ മണാശ്ശേരി .
സംസ്ക്കാരം ചൊവ്വ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

