കുന്നമംഗലം. പെരുവഴിക്കടവ് കരിമ്പനക്കൽ പീതാംബരൻ (64) നിര്യാതനായി. സംസ്കാരം നാളെ ( ശനി ആഴ്ച). ഭാര്യ ബാലാമണി. മക്കൾ അമൃത പരേതയായ അനു രോഷ്നി. മരുമക്കൾ ഉണ്ണി കൃഷ്ണൻ മലാപ്പറമ്പ് , ശ്രീജിത് കച്ചേരിമുക്ക് . സഹോദരങ്ങൾ: ബാബു കെ ടി. പരേതനായ വിജയൻ. സഹോദരി ശ്രീമതി.

