Local News

നീതി സ്പെയർ പാർട്സ് ഷോപ് ഉദ്ഘാടനം :പിടിഎ റഹീം എംൽഎ നിർവഹിച്ചു

കുന്ദമംഗലം മേഖലാ മോട്ടോർ തൊഴിലാളി സാമൂഹ്യ ക്ഷേമ സഹകരണ സംഘം പൂവ്വാട്ടുപറമ്പ് കല്ലേരിയിൽ പുതുതായി തുടങ്ങിയ നീതി സ്പെയർ പാർട്സ് ഷോപ്പ് ഉദ്ഘാടാനം അഡ്വ :പി ടി എ റഹീം എം ൽ എ നിർവഹിച്ചു.ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻസി ഐ ടി യു ജില്ലാ പ്രസിഡന്റ്
പി കെ പ്രേമനാഥ്‌ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഏരിയയിലെ മോട്ടോർ തൊഴിലാളികളുടെ ക്ഷേമം മുൻ നിർത്തി പരമാവധി വിലകുറച്ചു സ്പെയർ പാർട്സുകൾ നൽകുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്ഥാപനത്തിലെ ആദ്യ വിൽപ്പന സിപിഐഎം ഏരിയാ സെക്രട്ടറി പി ഷൈപു നിർവഹിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഉനൈസ്,എൻ ടി ഹംസ,അബിത പട്ടോത്ത്,പി അനിത ബിനു ഹെഡ്വെർഡ്,എം ധർമ്മജൻ,പി പി കുഞ്ഞൻ,യം വി കൃഷ്ണൻകുട്ടി,വി പി മുഹമ്മദ്‌,കെ ഇ റഷീദ്,
വി എം ബാലചന്ദ്രൻഎന്നിവർ സംസാരിച്ചു.സൊസൈറ്റി സെക്രട്ടറി
പി ആരിഷ് സ്വാഗതവും, പ്രസിഡന്റ് സി പ്രമോദ് നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!