അയോദ്ധ്യ നഗറിൽ കീക്കോത്ത് വലിയപറമ്പിൽ ശ്രീമതി (88) നിര്യാതയായി.
ഭർത്താവ്: പരേതനായ കൃഷ്ണൻ (ഡ്രൈവർ)
മക്കൾ : പുഷ്പവല്ലി, ചന്ദ്രിക (റിട്ട.കെ. ഡബ്യു.എ), മാലതി,സുരേഷ് കുമാർ (റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ, ട്രഷറർ , സദയം ചാരിറ്റബിൾ ട്രസ്റ്റ് ) , പരേതനായ ശശീന്ദ്രൻ ,സുജ
മരുമക്കൾ : രാജൻ (ചിറ്റൂർ ) സുമാലിനി , സുരേഷ് ബാബു ( അരീക്കോട്), ഷീബ