കാരന്തൂർ മുണ്ടിയംചാലിൽ റിട്ട:കെ എസ് ആർ ടി സിഡ്രൈവർ എം.സി. അബൂബക്കർ ഹാജി (76)നിര്യാതനായി .
ഭാര്യ:സൈനബഹജ്ജുമ്മ ,
മക്കൾ: അബ്ദുൽഗഫൂർ(ഡ്രൈവർKSRTC എറണാകുളം),അബ്ദുൽഖാദർ (സിവിൽസ്റ്റേഷൻകോഴിക്കോട്),അബ്ദുൽസലാം(ഹെൽത്ത്ഡിപ്പാർട്ട്മെൻറ്),ആമിന മരുമക്കൾ:ഉമ്മർപുവ്വാട്ട്പറമ്പ്,സാജിത,ഹസീന,നാജിയ
മയ്യിത്ത്നമസ്കാരംവൈകുന്നേരം5 ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.
കാരന്തൂർ മുണ്ടിയംചാലിൽ റിട്ട:കെ എസ് ആർ ടി സി ഡ്രൈവർ എം.സി. അബൂബക്കർ ഹാജി (76)നിര്യാതനായി

