കുന്ദമംഗലം: പതിമംഗലം കിഴക്കിനാം വീട്ടിൽ സഫിയ ഹജ്ജുമ്മ (59) നിര്യാതയായി .ഭര്‍ത്താവ്: ഫേന്‍സി ഇമ്പിച്ചിക്കോയ (ബാബു). മക്കള്‍: ഫാരിസ്, ഫാസില്‍, ഫൗസിയ, ഫസ്ലീന.
മരുമക്കള്‍ : നൗഷാദ്, സൈബില്യാസ്, ഷമീന, ആയിഷ ഭാനു. പിതാവ്: പടനിലം പരേതനായ എടവലക്കണ്ടി അബ്ദുറഹിമാന് കുട്ടി ഹാജി. മയ്യിത് നിസ്കാരം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ചൂലാംവയല്‍ ജുമാ മസ്ജിദില്‍

