Local News

കാരന്തൂരിൽ നിയന്ത്രണം വിട്ട കെഎസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി

ദേശീയ പാത കാരന്തൂരിൽ നിയന്ത്രണം വിട്ട KSRTC ബസ് ടൗണിലെ ഹൈമാസ് ലൈറ്റ്പോസ്റ്റിനുംസ്കൂട്ടറിനുംഇടിച്ചശേഷം ഫുട്പാത്തിലൂടെകടയിലേക്ക് പാഞ്ഞുകയറി .സ്ക്കൂടർയാത്രക്കാരന്പരിക്കുണ്ട്.രാവിലെആറരമണിയോടെയായിരുന്നുസംഭവംസുൽത്താൻ ബത്തേരിക്കുന്ന പോകുന്ന KSRTC ബസ്സിൽയാത്രക്കാർകുറവായതും ടൗണിൽ ആളുകൾഎത്തിതുടങ്ങുന്നസമയ മായതിനാലും വൻ അപകടം ഒഴിവായി. ഹൈമാസ് ലൈറ്റ് പോസ്റ്റ് വീണതിനാൽനാലോളംകടകളുംതകർന്നിട്ടുണ്ട്. ബസ് ഇടിച്ചുകയറിയ അഷ്റഫിന്റെമസാലകടക്കാണ്കൂടുതൽപരിക്ക് KSEB അധികൃതർ എത്തി വൈദ്യുതി വിചേദിച്ചിട്ടുണ്ട് കുന്ദമംഗലം പോലീസും സ്ഥലതത്ത് എത്തിയിട്ടുണ്ട് ബസിന്റെ സ്റ്റിയറിംഗ് സ്റ്റാക്കായതാണന്ന് സ്ഥലത്ത്ഉണ്ടായിരുന്നഡ്രൈവർപറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!