Kerala News

മറിയപ്പള്ളിയിൽ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞു; ഡ്രൈവർക്കായുള്ള തെരച്ചിൽ തുടരുന്നു

കോട്ടയം മറിയപ്പള്ളിയിൽ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ലോറിക്കിടയിൽ കുടുങ്ങിയ ഡ്രൈവർ പാറശാല സ്വദേശി അജികുമാറിനായി തെരച്ചിൽ തുടരുന്നു. ഇന്നലെ രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വെളിച്ചത്തിന്റെ അഭാവം മൂലം ദുഷ്കരമായിരുന്നു. ഇന്ന് രാവിലെ സ്‌കൂബാ ഡൈവിങ് സംഘവും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനത്തിനായി എത്തി.

13 ടൺ ഭാരമുള്ള ലോറിയാണ് മറിഞ്ഞത്. ചങ്ങനാശേരിയിൽ നിന്ന് രണ്ട്‍ ക്രയിനുകൾ എത്തിച്ച് രക്ഷാപ്രവർത്തനം നടത്താന് തീരുമാനം. 30 ടണിന്റെ രണ്ട് ക്രയിനുകളാണ് കൊണ്ടുവരിക.
ലോറിക്കുളിൽ ഡ്രൈവർ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി വി എൻ വാസവൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!