ചെത്തു കടവ് ഇടക്കണ്ടിയിൽ കുഞ്ഞൻ നായർ (83 ) നിര്യാതനായി . CPIM ചെത്തുകടവ് (N) ബ്രാഞ്ചംഗമായിരുന്നു.
ഭാര്യ – പരേതയായ ജയലക്ഷ്മി
മക്കൾ – വിനോദിനി, റീജ, മജ്ഞുള (CPIM മടവൂർ ലോക്കൽ കമ്മറ്റി അംഗം)
മരുമക്കൾ – വിനോദ് കുമാർ, സുന്ദരൻ (മണാശ്ശേരി), അശോകൻ (പൈമ്പാലശ്ശേരി),
സഞ്ചയനം ശനിയാഴ്ച