കുന്ദമംഗലം ആനപ്പാറ ചോയി മഠത്തിൽ സി.എംചന്ദ്രൻ (82) നിര്യാതനായി .(ചോയിസൺസ് ജീവനക്കാരൻ ഭാര്യ ശ്രീമതി മക്കൾ അനിത സ്മിത രംജിത്ത് മരുമക്കൾ മണി രാജ് (മെഡിക്കൽ റപ്പ്) മോഹനൻ കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബേങ്ക്) അനുശ്രീ (ചൂലാം വയൽ അഗ്രികൾച്ചറൽ സൊസൈറ്റി ) ശവസംസ്ക്കാരം ഞായർ രാവിലെ 11 മണി

