Local News

സിപിഐഎം കുന്ദമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “വിഷുവിന് വിഷരഹിത പച്ചക്കറി “

സി പി ഐ എം കുന്ദമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തങ്കാവ് ഈസ്റ്റ് ബ്രാഞ്ച് വയലിലെ “വിഷുവിന് വിഷരഹിത പച്ചക്കറി ” കൃഷിയുടെ നടീൽ ഉത്സവം പാർട്ടി ഏരിയാ സെക്രട്ടറി പി ഷൈപു നിർവ്വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം എം എം സുധീഷ് കുമാർ സംസാരിച്ചു. പി പി ഷിനിൽ, പി പി ഉണ്ണികൃഷ്ണൻ, കെ ഗംഗാധരൻ. ബഷീർ നീലാറമ്മൽ എന്നിവർ പങ്കെടുത്തു. കൺവീനർ കെ സുരേഷ് ബാബു സ്വാഗതവും ,ചെയർമാൻ,പി രാജീവ് അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ വി പി ചന്ദ്രൻ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!