കളരിക്കണ്ടി : കളരിക്കണ്ടി നായരുകുന്നത്ത് താമസിക്കും വട്ടംപാറക്കൽ നാരായണൻ കുട്ടി നായർ (85) നിര്യാതനായി. ഭാര്യ ലക്ഷ്മി അമ്മ മക്കൾ ഉഷ, അനൂപ്, പുഷ്പ, ശ്രീജിത്ത്, പരേതനായ സുരേഷ്, മരുമക്കൾ മാധവൻ കുട്ടി (റിപ്പൺ വയനാട്, ) ഷാനി അനൂപ്, സുഭാഷ് ( ചേവരമ്പലം) വിജിത ശ്രീജിത്ത് സഹോദരങ്ങൾ പത്മനാഭൻ നായർ, പത്മിനി അമ്മ, ദേവി അമ്മ, പരേതരായ സരോജിനി അമ്മ, തങ്കമണി സഞ്ചയനം വ്യാഴാഴ്ച

