കുന്ദമംഗലം: കുന്ദമംഗലം നായര്കണ്ടിയിൽ അമ്മത്കോയ (87) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഉച്ചക്ക് 12 മണിക്ക് കുന്ദമംഗലം മഹല്ല് ജുമുഅ മസ്ജിദിൽ
ഭാര്യ ആമിന
മക്കൾ: അബ്ദുറഹ്മാൻ ,സാജിത
മരുമക്കൾ: സാഹിദ, നജീബ്.കുന്ദമംഗലത്തെ പഴയ കാല കച്ചവടക്കാരനായിരുന്നു.