Local News

കുരുക്കിൽ വലഞ്ഞ് ആംബുലൻസ്;കുന്ദമംഗലത്ത് ഗതാഗത കുരുക്ക് രൂക്ഷം

കുന്ദമംഗലത്ത് ഗതാഗത കുരുക്ക് രൂക്ഷം.തിങ്കളാഴ്ച രാവിലെ തന്നെ നിരവധി വാഹനങ്ങളാണ് കുരുക്കിൽ പെട്ട് കിടക്കുന്നത്.ഇരുചക്ര വാഹനങ്ങളടക്കം വാഹനങ്ങളുടെ നീണ്ട നിരയാണ്.ഇതിനിടെ ആംബുലൻസിന് പോലും കടന്ന് പോകാൻ സാധിക്കുന്നില്ല. രോഗിയുമായി എത്തിയ ആംബുലൻസ് ഏറെ നേരവും കഴിഞ്ഞാണ് ഈ കുരുക്കിൽ നിന്നും രക്ഷപ്പെട്ടത്

. കുന്ദമംഗലം എം എൽ എ റോഡ് മുതൽ മുക്കം വയനാട് റോഡിൽ എല്ലാം ഫൂട്ട് പാത്തിലടക്കം വാഹനങ്ങൾ തിങ്ങി നിറഞ്ഞിരിക്കുകയാണ്.പ്രവർത്തി ദിവസമായതിനാൽ തന്നെ കുട്ടികളുടെ രക്ഷിതാക്കളുമടക്കമുള്ള കാൽനട യാത്രക്കാരും ഏറെ പ്രയാസപ്പെടുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!