National News

ഒമിക്രോൺ; നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ; നിയന്ത്രണങ്ങൾ കടുപ്പിച്ച് പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാളിൽ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് നിയന്ത്രങ്ങൾ കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.
നിയന്ത്രങ്ങത്തിന്റെ ഭാഗമായി നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ തീരുമാനിച്ചു. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നും സർക്കാർ യോഗങ്ങൾ വെർച്വലാക്കി മാറ്റാനുമാണ് പുഴത്തിയ തീരുമാനങ്ങൾ . പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. രാത്രിൻ 10 മണിമുതൽ പുലർച്ചെ 5 മാണി വരെ രാത്രി രാത്രി കർഫ്യുവും നിലവിൽ വന്നിട്ടുണ്ട്. അവശ്യ-അടിയന്തര സേവനങ്ങൾ അനുവദിക്കും.

ബംഗാളിൽ ഒരിടവേളക്ക് ശേഷം ലോക് ഡൌണിന് സമാനമായ നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. കൊൽക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായതെന്നതിനാലാണ് ബംഗാൾ നിയന്ത്രണം കടുപ്പിക്കാൻ കാരണം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!