Local News

എന്റെ ഫാമിലിയില്‍ കല്ല്യാണം

കുന്ദമംഗലം ഫാമിലി വെഡ്ഡിംഗ് സെന്ററില്‍ കല്ല്യാണരാവ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. വിവിധ രീതിയിലെ വിവാഹാഘോഷങ്ങളെ ഒത്തിണക്കിക്കൊണ്ട് മാര്‍ച്ച് മാസം വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്ന് തുടക്കമായത്. ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ലക്ഷ്മി നക്ഷത്രയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ഇന്ന് പഞ്ചാബി രീതിയിലുള്ള വിവാഹാഘോഷമാണ് നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ വര്‍ണാഭമായി അരങ്ങേറിയത്. മാര്‍ച്ച് വരെ ഓരോ മാസവും ഓരോ വ്യത്യസ്ത രീതികളിലെ വിവാഹാഘോഷങ്ങള്‍ നടക്കുമെന്ന് ഫാമിലി അധികൃതര്‍ അറിയിച്ചു. കേരളത്തിലെ മുഴുവന്‍ ഫാമിലി ഷോറൂമുകളിലും ഈ ആഘോഷ പരിപാടികള്‍ നടക്കുമെന്നും അവര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!