മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എം എൽ എയുമായ പി ടി തോമസ് അന്തരിച്ചു.വെല്ലൂരിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കെ.പിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എം.പിയായി
പി ടി തോമസ് എം എൽ എ അന്തരിച്ചു

