കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി ഇടക്കുന്നുമ്മല്‍ ബിജുല (38) നിര്യാതയായി .കോവൂര്‍ ഭവന്‍സ് സ്കൂള്‍ ജോലിക്കാരിയാണ്.
ഭര്‍ത്താവ്: സുരേഷ് (ഓട്ടോഡ്രൈവര്‍). ചേന്നാട്ട് ഗോപാലന്റേയും വത്സലയുടെയും മകളാണ്. സഹോദരങ്ങള്‍: റിജുല, പ്രിജുല, പ്രജീഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് കുറിഞ്ഞിപ്പിലാക്കില്‍ തറവാട് ശ്മശാനത്തില്‍

