Kerala News

‘ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ..ട്രോളുകൾക്ക് മറുപടിയുമായി വി ശിവൻകുട്ടി

കുറുപ്പ് സിനിമ പുറത്തിറങ്ങിയതു മുതല്‍ കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളുകളെ കുറിച്ചുമുള്ള വാര്‍ത്തകളും പുറത്തു വരാറുണ്ട്. ഇപ്പോൾ സുകുമാരക്കുറുപ്പ് താനല്ലെന്ന കുറിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരിക്കുകയാണ് . ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച മന്ത്രി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കുറുപ്പിന്റെയും ശിവൻ കുട്ടിയുടെയും ചിത്രം ചേർത്തുവച്ച് ആരോ പങ്കുവച്ച പോസ്റ്റാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. ‘ എന്തോ എവിടെയോ ഒരു തകരാറു പോലെ’ എന്ന കാപ്ഷനിലുള്ള ഒരു ട്രോൾ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടാണ് മന്ത്രി പങ്കുവച്ചരിക്കുന്നത്.

കൂടെ , ‘ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്’- എന്ന കുറിപ്പും മന്ത്രി കുറിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!